24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു
Iritty

മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു

ഇരിട്ടി : മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു . പരേതനായ രാഘവന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: മഹിജ. മക്കൾ: അമേഗ്, അഞ്ജു. മരുമകൻ : ജിത്ത് ( കോളിക്കടവ്). സഹോദരങ്ങൾ : രജിത, പ്രമീള, രമ, രജനി, രഞ്ചിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ .

Related posts

ചരമം – ചീരൂട്ടി

Aswathi Kottiyoor

സിവിൽ ഡിഫൻസ് ഇരിട്ടി,പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാനതല പരിശീലനം സമാപിച്ചു.

Aswathi Kottiyoor

കാത്തിരിപ്പിനൊടുവില്‍ ഉളിയില്‍ ബസ് ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായി.

Aswathi Kottiyoor
WordPress Image Lightbox