21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സർക്കാർ ഓഫിസുകളിലെ പെരുമാറ്റം വിനയപൂർവമാകണം –മനുഷ്യാവകാശ കമീഷൻ
Kerala

സർക്കാർ ഓഫിസുകളിലെ പെരുമാറ്റം വിനയപൂർവമാകണം –മനുഷ്യാവകാശ കമീഷൻ

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ന​യ​പൂ​ർ​വം പെ​രു​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. നാ​ളെ ത​നി​ക്കോ കു​ടും​ബാം​ഗ​ത്തി​നോ മ​റ്റൊ​രു ഓ​ഫി​സി​ൽ ഒ​രാ​വ​ശ്യ​വു​മാ​യി ചെ​ല്ലേ​ണ്ടി വ​രു​മെ​ന്ന ബോ​ധം ഓ​രോ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ച, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​െൻറ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ വ​ലി​യ പ​രി​ധി​വ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ത​ട​യാം. യ​ഥാ​സ​മ​യം പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​​ച്ചി​ട​ത്തോ​ളം വ​ലി​യ കാ​ര്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ല​ക്ട​റേ​റ്റു​ക​ളി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന ഫ​യ​ലു​ക​ളി​ൽ അ​ധി​ക​മെ​ന്നും ഓ​രോ ഫ​യ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​മ്പോ​ൾ പ​രാ​തി ന​ൽ​കി​യ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ന​മ്മ​ൾ ആ​ദ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ടി.​വി. ര​ഞ്ജി​ത്ത്, ജി​ല്ല സാ​മൂ​ഹി​ക നീ​തി ഓ​ഫി​സ​ർ എം. ​അ​ഞ്ജു മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

സംസ്ഥാന വനിതാരത്ന പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor

കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം: സുപ്രീം കോടതി

Aswathi Kottiyoor

കോ​വി​ഡ് വീ​ണ്ടും; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ചൈ​ന

Aswathi Kottiyoor
WordPress Image Lightbox