26 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • ഉപഭോക്‌തൃ സേവന കേന്ദ്രം കൊട്ടിയൂരിൽ പ്രവർത്തനം ആരംഭിച്ചു
Kottiyoor

ഉപഭോക്‌തൃ സേവന കേന്ദ്രം കൊട്ടിയൂരിൽ പ്രവർത്തനം ആരംഭിച്ചു

കൊട്ടിയൂർ : നീണ്ടുനോക്കിയിൽഓൺലൈൻ സേവനങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ എല്ലാ വിധ ഗവൺമെന്റ് സേവനങ്ങളും ഇതര ഓൺലൈൻ സേവനങ്ങൾക്കുമായി വിപുലമായ സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. : ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി റോയി ഉറുമ്പിൽ ഉത്ഘാടനം നിർവ്വഹിച്ചു. പാൻ കാർഡ്, പാസ്പോർട്ട്, ബിൽ പേയ്മെന്റ്, വില്ലേജ് സർട്ടിഫിക്കറ്റ്സ്, ഓൺ ലൈൻ അപേ ക്ഷകൾ, എല്ലാ വിധ സ്കോളർഷിപ്പുകൾ, ഫോട്ടോ സ്റ്റാറ്റ്, ലാമിനേഷൻ എന്നിങ്ങനെ നിരവധി സേവനങ്ങൾ നീണ്ടു നോക്കിയിൽ പ്രവർത്തനം ആരംഭിച്ച സേവന കേന്ദ്രത്തിൽ നിന്ന് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് Ph:04902 995 704

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

Aswathi Kottiyoor

കൊട്ടിയൂരിൽ തീർഥാടക തിരക്ക്‌

Aswathi Kottiyoor
WordPress Image Lightbox