24.2 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ്
Kelakam

പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ്

കേളകം:പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ് സംഘടിപ്പിച്ചു.ഇ കെ നായനാര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി കെ.ജെ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.വിജയപ്രസാദ് അധ്യക്ഷത വഹിച്ചു.ടി.കെ ബാഹുലേയന്‍, പി.എം രമണന്‍, കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിതാലാപനവും നടന്നു

Related posts

കണിച്ചാറിൽ ആർ ടി പി സി ആർ മാസ് ടെസ്റ്റ് ആരംഭിച്ചു………

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തല്‍ ;വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം

Aswathi Kottiyoor

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox