24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി
Iritty

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി

ഇരിട്ടി: ഇന്ധന വില വർധനവിനെതിരേയും കേന്ദ്ര സർക്കാറിന്റെ നികുതി ഭീകരതയ്‌ക്കെതിരേയും നികുതി കുറയ്ക്കാത സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരേയും കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. സമരം സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് ബ്ലോക്ക കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലിഗ് ജില്ല വൈസ് പ്രസിഡൻറ് ഇബ്രഹിം മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി . ഡി.സി.സി. ഭരവാഹികളായ പി.കെ .ജനാർദ്ദൻ .കെ .വേലായുധൻ, വി.ടി. തോമസ്, മട്ടിണി വിജയൻ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ, മനോജ് കണ്ടത്തിൽ, ജെയിൻസ് മാത്യു, കെ.വി. രാമചന്ദ്രൻ, പി.എ സലാം , സി.സി. നസിർ ഹാജി , ജോസ് മാടത്തിൽ , മുര്യൻ രവീന്ദ്രൻ , സണ്ണി തറയിൽ , വി.മനോജ് കുമാർ ,ഷിജി നടുപറമ്പിൽ ,പി.വി. നിധിൻ നടുവനാട് ,അയ്യുബ് ആറളം , ജോർജ് ആലാംപള്ളി തുടങ്ങിയവർ സംസാരിച്ചു .

Related posts

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഖ​ന​നം ത​ട​യ​ണം: കോൺഗ്രസ്

Aswathi Kottiyoor

മലയോര മേഖലയിലെ സമാന്തര സർവ്വീസുകൾക്കെതിരെ നടപടിയെടുക്കണം- ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

യൂണിവേഴ്‌സിറ്റി സോഫ്റ്റ്ബോൾ : ഇരിട്ടി എം ജി കോളേജ് ചാമ്പ്യന്മാർ

Aswathi Kottiyoor
WordPress Image Lightbox