26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര
Kerala

വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര

ക​ണ്ണൂ​ർ: പെ​ട്രോ​ൾ -ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ലും രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും “ജ​ന​ജാ​ഗ​ര​ൺ അ​ഭി​യാ​ൻ’ പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തും. ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ, സ​തീ​ശ​ൻ പാ​ച്ചേ​നി, പി.​ടി. മാ​ത്യു, എ.​ഡി മു​സ്ത​ഫ, എം. ​നാ​രാ​യ​ണ​ൻ​കു​ട്ടി, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, കെ.​വി. ഫി​ലോ​മി​ന, തോ​മ​സ് വ​ക്ക​ത്താ​നം, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി.​സി. രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ജനറൽ നഴ്‌സിങ്ങിന്‌ 100 അധിക സീറ്റ്‌ ; ആകെ സീറ്റ്‌ 485 ആയി

Aswathi Kottiyoor

ഇന്ന് ലോക മാതൃദിനം……..

കുട്ടികളിലും സിറോ പ്രിവിലൻസ്‌ സർവേ നടത്തും , എല്ലാ വിദ്യാർഥികൾക്കും വാക്സിൻ കോളേജിൽ സ്‌കൂളും തുറക്കും ; അധ്യാപകരും മറ്റു ജീവനക്കാരും വീട്ടുകാരും വാക്സിൻ എടുക്കണം

Aswathi Kottiyoor
WordPress Image Lightbox