24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ര​ക്ത​ജ​ന്യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര ഉ​ത്ത​ര​വ്
Kerala

ര​ക്ത​ജ​ന്യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര ഉ​ത്ത​ര​വ്

ത​​​ല​​​സീ​​​മി​​​യ, ഹീ​​​മോ​​​ഫീ​​​ലി​​​യ, സി​​​ക്കി​​​ൾ സെ​​​ൽ അ​​​നീ​​​മി​​​യ, തു​​​ട​​​ങ്ങി​​​യ മാ​​​ര​​​ക അ​​​പൂ​​​ർ​​​വ രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്കു ചി​​​കി​​​ത്സ ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ ക്ഷേ​​​മ വ​​​കു​​​പ്പ്.

ദേ​​​ശീ​​​യ അ​​​പൂ​​​ർ​​​വ രോ​​​ഗ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്ത് എ​​​ട്ട് മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​പൂ​​​ർ​​​വ​​​രോ​​​ഗ ചി​​​കി​​​സ​​​ക്കും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും അ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ മ​​​തി​​​യാ​​​വു​​​മെ​​​ന്നാ​​​ണ് (അ​​​പൂ​​​ർ​​​വ രോ​​​ഗ​​​വി​​​ഭാ​​​ഗം) അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​രി മ​​​നീ​​​ഷ് രാ​​​ജ് കേ​​​ര​​​ള ബ്ല​​​ഡ് പേ​​​ഷ്യ​​​ന്‍റ്സ് പ്രൊ​​​ട്ട​​​ക്ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.‌

2021ലെ ​​​ദേ​​​ശീ​​​യ അ​​​പൂ​​​ർ​​​വ രോ​​​ഗ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ക്രൗ​​​ഡ് ഫ​​​ണ്ടിം​​ഗി​​​നും വോ​​​ള​​​ണ്ട​​​റി ഡൊണേ​​​ഷ​​​നും പ്ര​​​ത്യേ​​​ക ഡി​​​ജി​​​റ്റ​​​ൽ പോ​​​ർ​​​ട്ട​​​ൽ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തു ലോ​​​ഞ്ച് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

എ​​​ട്ട് മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെയും അ​​​തി​​​ലെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെയും ഫോ​​​ൺ ന​​​മ്പ​​​റും പേ​​​ര് വി​​​വ​​​ര​​​വും ഉ​​​ത്ത​​​ര​​​വി​​​നോ​​​ടൊ​​​പ്പം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​ക്കു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ ഹ്യൂ​​​മ​​​ൻ ജ​​​ന​​​റ്റി​​​ക്സ് വി​​​ത്ത് ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഹോ​​​സ്പി​​​റ്റ​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള കേ​​​ന്ദ്രം.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചൈ​​​ൽ​​​ഡ് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ.​​​ജി.​​​എ​​​ൻ സ​​​ഞ്ജീ​​​വ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ലെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ.

Related posts

ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

Aswathi Kottiyoor

ത​ട​വ് ചാ​ടി വ്യാ​പ​നം; പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യിലിൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്

Aswathi Kottiyoor

സമത്വമെന്ന ആശയത്തിന്റെ പ്രാവർത്തികത വിലയിരുത്തണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox