24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന്
Iritty

സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന്

ഇരിട്ടി : കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആയിരം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രസ് പടിയൂർ ബൂത്ത് കമ്മറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാന കർമ്മം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കെ പി സി സി പ്രസിഡന്റ് കെ . സുധാകരൻ നിർവഹിക്കും . ചടങ്ങിൽ കെ പി സി സി ജനറൽസെക്രട്ടറി അഡ്വ. സോണി സബാസ്റ്റ്യൻ , ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് , അഡ്വ. സണ്ണി ജോസഫ് എം എൽ എ , അഡ്വ. സജീവ്ജോസഫ് എം എൽ എ , ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി. ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കും.

Related posts

എൻ. അശോകൻ ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സിക്രട്ടറി

Aswathi Kottiyoor

നബാർഡ് പദ്ധതി – ആറളം ഫാമിൽ രണ്ടു എൽ പി സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തി അന്തിമ ഘട്ടത്തിൽ

Aswathi Kottiyoor

ചാവശ്ശേരിയിൽ സ്കൂട്ടർ കാറിലിടിച്ച് ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox