22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • പ്ര​കൃ​തി​ക്ഷോ​ഭം: എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി
Kelakam

പ്ര​കൃ​തി​ക്ഷോ​ഭം: എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

അ​ട​യ്ക്കാ​ത്തോ​ട്: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ഗി​രി കൈ​ലാ​സ​പ​ടി മേ​ഖ​ല​യി​ല്‍ 2018 ലെ ​പ്ര​ള​യ​ത്തി​ൽ ദു​രി​തം നേ​രി​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി.
കൂ​ടാ​തെ ഈ ​വ​ര്‍​ഷം പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍​ക്കും കൃ​ഷി സ്ഥ​ല​ങ്ങ​ള്‍​ക്കും വ​ലി​യ തോ​തി​ലു​ള്ള നാ​ശം സം​ഭ​വി​ക്കു​ക​യും ഭൂ​മി വി​ണ്ടു​കീ​റു​ക​യും വീ​ടു​ക​ളു​ടെ ത​റ ഭി​ത്തി, കോ​ണ്‍​ക്രീ​റ്റ് തു​ട​ങ്ങി​യ​വ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ വ​ലി​യ ആ​ശ​ങ്ക​യി​ലും ദു​രി​ത​ത്തി​ലു​മാ​ണ്. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ലോക്ഡൗൺ കാലത്ത് വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ 3 പേരെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
WordPress Image Lightbox