23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കെ​പി​എ​സി ല​ളി​ത​യ്ക്ക്‌ ചി​കി​ത്സ സ​ർ​ക്കാ​ർ​ വ​ക
Kerala

കെ​പി​എ​സി ല​ളി​ത​യ്ക്ക്‌ ചി​കി​ത്സ സ​ർ​ക്കാ​ർ​ വ​ക

ഒ​​​ന്നാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍റെ ചി​​​കി​​​ത്സ​​​യ്‌ക്കാ​​​യി 10 ല​​​ക്ഷം രൂ​​​പ​​​യും ന​​​ടി​​​യും കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യ കെ​​​പി​​​എ​​​സി ല​​​ളി​​​ത​​​യു​​​ടെ ചി​​​കി​​​ത്സാ ചെ​​​ല​​​വി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ഴു​​​വ​​​ൻ തു​​​ക​​​യും അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ഹൃ​​​ദ്രോ​​​ഗ​​​ബാ​​​ധ​​​യെത്തു​​​ട​​​ർ​​​ന്ന് ആ​​​ദ്യം കൊ​​​ച്ചി​​​യി​​​ലും പി​​​ന്നീ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്ര​​​യി​​​ലും ഇ​​​പ്പോ​​​ൾ വെ​​​ല്ലൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള തി​​​ലോ​​​ത്ത​​​മ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി ഇ​​​പ്പോ​​​ഴും മെ​​​ച്ച​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന​​​കം ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ചെ​​​ല​​​വാ​​​യ​​​തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ക​​​ര​​​ൾ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്ക് കൊ​​​ച്ചി ആ​​​സ്റ്റ​​​ർ മെ​​​ഡി​​​സി​​​റ്റി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന കെ​​​പി​​​എ​​​സി ല​​​ളി​​​ത​​​യ്ക്ക് ചി​​​കി​​​ത്സ​​​യ്ക്ക് ചെ​​​ല​​​വാ​​​കു​​​ന്ന മു​​​ഴു​​​വ​​​ൻ തു​​​ക​​​യും അ​​​നു​​​വ​​​ദി​​​ക്കും. മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ൽ​​​പ്പ​​​രം രൂ​​​പ തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ആ​​​രോ​​​ഗ്യസ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന മു​​​റ​​​യ്ക്ക് ക​​​ര​​​ൾ മാ​​​റ്റി വ​​​യ്ക്കു​​​ന്ന​​​തി​​​നെക്കു റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കും. ക​​​ര​​​ൾ മാ​​​റ്റി​​വ​​യ്ക്ക​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തേ​​​ണ്ടിവ​​​ന്നാ​​​ൽ അ​​​തി​​​ന്‍റെ ചെ​​​ല​​​വും സ​​​ർ​​​ക്കാ​​​ർ വ​​​
ഹി​​​ക്കും.

Related posts

വിവാഹമോചനം നേടിയ സ്ത്രീകൾക്ക് വിധവാ പെൻഷന് അർഹതയില്ല: മന്ത്രി.

Aswathi Kottiyoor

ക്ലാറ്റ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു .

Aswathi Kottiyoor

മലയാളി യുഎൻ ശാസ്‌ത്ര ഉപദേശകസമിതിയിൽ

Aswathi Kottiyoor
WordPress Image Lightbox