24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ആദ്യ കാല ഭാരവാഹികളെ ആദരിച്ചു
Peravoor

ആദ്യ കാല ഭാരവാഹികളെ ആദരിച്ചു

പേരാവൂർ: തൊണ്ടിയിൽ വായനശാല ആന്റ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനശാലയുടെ ആദ്യ കാല ഭാരവാഹികളെ ആദരിച്ചു.പേരാവൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സിബിച്ചൻ കെ ജോബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുലരി സ്വയം സഹായ സംഘം ലൈബ്രറിക്ക്  കൈമാറുന്ന പുസ്തകം ഡോക്ടർ ടി. ജി മനോജ് കുമാർ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്,കെ വി ബാബു,ടോമി കളപ്പറമ്പത്ത്,പി.ജി ബാബു,കെ.എം ജോസ്, പി വി ജോയ്, തുടങ്ങിയവർ സംസാരിച്ചു. ആദ്യകാല പ്രവർത്തകരായ വി പി ലൂയിസ് മാസ്റ്റർ ജോർജ്ജ് മാത്യു മാസ്റ്റർ പി റ്റി ചാക്കോസി ഒ ജോസഫ് മാസ്റ്റർ ജോസഫ് പന്തപ്ലാക്കൽ എന്നിവരെയാണ് ആദരിച്ചത്.

Related posts

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

മണത്തണ സർവീസ് സഹകരണ സംഘത്തിൽ ജോലി ഒഴിവ്

Aswathi Kottiyoor

മാലൂർപടിയിൽ നിന്ന്‌ നെയ്യുമായി സ്ഥാനികൻ പുറപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox