• Home
  • Iritty
  • എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.
Iritty

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ഉളിക്കൽ: എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
ഉളിക്കൽ പരിക്കളം തേർമലയിലെ പാലക്കലോടി ജോസ് (54) എന്ന തങ്കച്ചനാണ് ആഴ്ചകളായുള്ള കണ്ണൂർ മിംസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടത്.

വത്സമ്മയാണ് ഭാര്യ.

മക്കൾ: ഡയാന, ഡെനിയ, ഡീനു.

മരുമക്കൾ: വിനോദ്, സുനിൽ, ജ്യോതിസ്.
സംസ്ക്കാരം പിന്നീട്….

Related posts

അയ്യങ്കുന്നിലെ റബ്ബർ സഹകരണ സംഘത്തിലെ കവർച്ച പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

മലയോരത്ത് ജനവാസ മേഖലയിൽ ഇറങ്ങിയത് കടുവ തന്നെ

Aswathi Kottiyoor

കോവിഡ് അതിതീവ്ര വ്യാപനം – മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം നഗരസഭാ സേഫ്റ്റി കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox