24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​ധി​ക വ​രു​മാ​നം: ഗതാഗത മ​ന്ത്രി
Kerala

കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​ധി​ക വ​രു​മാ​നം: ഗതാഗത മ​ന്ത്രി

കൊ​​​മേ​​​ഴ്സ്യ​​​ൽ വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ച്ച​​ശേ​​​ഷം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് മൂ​​​ന്നു മാ​​​സം കൊ​​​ണ്ടു നാ​​​ലു കോ​​​ടി​​​യി​​​ല​​​ധി​​​കം അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞെ​​​ന്ന് മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കൊ​​​റി​​​യ​​​ർ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്. കോ​​​വി​​​ഡി​​​നു ശേ​​​ഷം സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഇ​​​ലക്‌ട്രിക് ബ​​​സു​​​ക​​​ൾ ന​​​ഷ്ട​​​ത്തി​​​ലാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ട് ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​ഹാ​​​രാഷ്‌ട്ര ആ​​​സ്ഥാ​​​ന​​​മാ​​​യ മ​​​ഹാ​​​വോ​​​യേ​​​ജ് എ​​​ന്ന ക​​​ന്പി​​​നി​​​ക്കാ​​​ണ് ഇ​​​ലക്‌ട്രിക് ബ​​​സു​​​ക​​​ളു​​​ടെ ക​​​രാ​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. 10 ബ​​​സു​​​ക​​​ളാ​​​ണ് ക​​​രാ​​​റി​​​ലെ​​​ടു​​​ത്ത​​​ത്. അ​​​തി​​​ൽ എ​​​ട്ടെ​​​ണ്ണം ഓ​​​ടു​​​ന്നി​​​ല്ല. ര​​​ണ്ടെ​​​ണ്ണം കെ​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ന് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടൂ​​​ത​​​ലു​​​ള്ള സി​​​എ​​​ൻ​​​ജി ബ​​​സു​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി 3000 ഡീ​​​സ​​​ൽ ബ​​​സു​​​ക​​​ൾ സി​​​എ​​​ൻ​​​ജി​​​യി​​​ലേ​​​ക്ക് മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ട്. പു​​​തു​​​താ​​​യി 460 ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ1000 ബ​​​സു​​​ക​​​ൾ പൊ​​​ളി​​​ക്കും. എം​​​പാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​ര്യം ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ച്ച് അ​​​നു​​​ഭാ​​​വ പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

വിനോദ– പഠന യാത്രകൾ സുരക്ഷിതമാക്കാൻ ആപ്.*

Aswathi Kottiyoor

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ –

മൽസ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് നോർവേ മാതൃക സഹായകരമാകും: മന്ത്രി വി അബ്ദു റഹ്‌മാൻ

Aswathi Kottiyoor
WordPress Image Lightbox