23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ.​സു​ധാ​ക​ര​ൻ എംപി​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി 12 ന്
Kerala

കെ.​സു​ധാ​ക​ര​ൻ എംപി​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി 12 ന്

ക​ണ്ണൂ​ർ: സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ മൂ​ലം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളോ​ടൊ​പ്പം പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ആ​ശ​ങ്ക​ക​ൾ പ​ങ്കു​വെ​യ്ക്കാ​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി കെ.​സു​ധാ​ക​ര​ൻ എം​പി സം​ഘ​ടി​പ്പി​ക്കു​ന്ന “മു​ഖാ​മു​ഖം ” പ​രി​പാ​ടി 12 ന് ​ക​ണ്ണൂ​രി​ൽ ന​ട​ക്കും.
ക​ണ്ണൂ​ർ നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് പ​രി​പാ​ടി. കെ -റ​യി​ൽ, ജ​ല​പാ​ത, അ​ശാ​സ്ത്രീ​യ​മാ​യ തെ​ക്കീബ​സാ​ർ ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യ ഗു​രു​ത​ര​മാ​യ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യെ​കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ എം.​പി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും അ​റി​യി​ച്ചു.

Related posts

വിദ്യാർഥിനി തെറിച്ചുവീണ സംഭവം: എമർജെൻസി വാതിലിന്റെ 
സുരക്ഷാ ഗ്ലാസ് ഷീൽഡ് കാണാനില്ല; ജോയിന്റ് ആർടിഒ അന്വേഷണം

Aswathi Kottiyoor

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് ഖത്തറില്‍ നിരോധനം

Aswathi Kottiyoor

ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി

Aswathi Kottiyoor
WordPress Image Lightbox