24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേളകം- ശാന്തിഗിരി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു
Kerala

കേളകം- ശാന്തിഗിരി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

കേളകം:ശാന്തിഗിരിയില്‍ നിന്ന് രാവിലെ 6.30 ന് കേളകം മാനന്തവാടി,പുല്‍പ്പള്ളിയിലേക്കും തുടര്‍ന്ന് ഇരിട്ടിയിലേക്കുള്ള ട്രിപ്പ് കഴിഞ്ഞ് രാത്രി 8.30 ക്ക് ശാന്തിഗിരിയില്‍ തിരിച്ചെത്തുന്ന ബസ് സര്‍വ്വീസാണ് പുനരാരംഭിച്ചത്.കോവിഡ് ലോക് ഡൗണില്‍ നിര്‍ത്തിയ സര്‍വ്വീസാണ് പുനരാരംഭിച്ചത്.ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി എന്നിവര്‍ കെഎസ്ആര്‍ടിസി വയനാട് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.ചൊവ്വാഴ്ച രാത്രി ശാന്തിഗിരിയിലെത്തിയ ബസ്സിന് പഞ്ചായത്ത് അംഗം സജീവന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

Related posts

വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയം; രണ്ടാം തരംഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രം………

Aswathi Kottiyoor

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും?; തീരുമാനം വൈകീട്ട്

സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox