22.5 C
Iritty, IN
September 8, 2024
  • Home
  • Peravoor
  • ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ;പേരാവൂരിൽ നിന്നുള്ള 12 പേർക്ക് സെലക്ഷൻ
Peravoor

ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ;പേരാവൂരിൽ നിന്നുള്ള 12 പേർക്ക് സെലക്ഷൻ

പേരാവൂര്‍:കോതമംഗലം എംഎ കോളേജില്‍ വച്ച് നടന്ന സംസ്ഥാന സബ്ബ് ജൂനിയര്‍ സെലക്ഷന്‍ ട്രയല്‍സില്‍ തൊണ്ടിയില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് 12 പേര്‍ക്ക് ദേശീയ മത്സരത്തില്‍ സെലക്ഷന്‍ ലഭിച്ചു.നവംബര്‍ 21 മുതല്‍ 30വരെ അമരാവതിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടിയ 24 പേരില്‍ 12പേര്‍ പേരാവൂരില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ റൗണ്ട് ഗേള്‍സ് വിഭാഗത്തില്‍ ശ്രീ രുദ്ര വിനോദ് ഗോള്‍ഡ്, റിയ മാത്യു വെള്ളി,ആര്‍ച്ച രാജന്‍ 4th ,റികര്‍വ്വ് റൗണ്ട് ബോയ്‌സ് വിഭാഗത്തില്‍ റിമല്‍ മാത്യു ഗോള്‍ഡ്, സോനു വി വെള്ളി, കോമ്പൗണ്ട് റൗണ്ട് ബോയ്‌സ് വിഭാഗത്തില്‍ സായന്ത് രാജീവ് ഗോള്‍ഡ്, റോബിന്‍ ഷൈജന്‍ വെള്ളി, അനശ്വിന്‍ മനോജ് വെങ്കലം, കോമ്പൗണ്ട് റൗണ്ട് ഗേള്‍സ് വിഭാഗത്തില്‍ സര്‍ഗ്ഗ എ വെള്ളി, ജിബില്‍ന ജെയിംസ് 4th,ഇന്ത്യന്‍ റൗണ്ട് ബോയ്‌സ് വിഭാഗത്തില്‍ ബിബിന്‍ എം ജെ ഗോള്‍ഡ്,അനുജിത് എം 4th എന്നിവരാണ് ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍ നേടി പേരാവൂരിന്റെ അഭിമാനമായത് 

Related posts

സി.പി.ഐയുടെ മലയോരത്തെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ കാനം രാജേന്ദ്രൻ സന്ദർശിച്ചു

Aswathi Kottiyoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox