24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • എംഎൽഎമാരും സർക്കാർ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം
Kerala

എംഎൽഎമാരും സർക്കാർ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം

സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്‌ച കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. വാരാന്ത്യത്തിൽ സർക്കാർ ജീവനക്കാർ കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ല. പിന്നീടാണ്‌ ഇത് ബുധനാഴ്‌ചത്തേക്ക്‌ മാറ്റിയത്‌.

സ്‌കൂൾ യൂണിഫോം കൈത്തറിയാക്കിയത്‌ മേഖലയ്‌ക്ക്‌ ഉണർവേകി. നിയമസഭയിൽ വിരിപ്പുകളും മറ്റും വാങ്ങുമ്പോൾ കൈത്തറിക്ക്‌ മുൻഗണന നൽകുമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു.

Related posts

വോട്ട്‌ ചെയ്യാം രാജ്യത്തെവിടെനിന്നും , നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമീഷന്‍ ; വിദൂരനിയന്ത്രിത ഇവിഎം സജ്ജമാക്കി

Aswathi Kottiyoor

കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല: ധനമന്ത്രി

Aswathi Kottiyoor

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

Aswathi Kottiyoor
WordPress Image Lightbox