22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ചി​റ​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, മ​യ്യി​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും പ​യ്യ​ന്നൂ​ര്‍ സ്വാ​മി ആ​ന​ന്ദ തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്യൂ​ണി​റ്റി ഹാ​ള്‍, ഏ​ഴോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​ര്‍​വി മെ​ട്ട വി​ജ്ഞാ​ന്‍​വാ​ടി, മ​ട്ട​ന്നൂ​ര്‍ വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ക​മ്പി​ല്‍ സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സാം​സ്‌​കാ​രി​ക നി​ല​യം, കോ​ട്ടൂ​ര്‍ സ​ബ്‌​സെ​ന്‍റ​ര്‍, കീ​ഴ്പ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും ക​ണ്ണൂ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യു​ം.

Related posts

മഴ തകർത്തുപെയ്‌തത്‌ കാസർകോട്ടും കണ്ണൂരും; കുറവ് തിരുവനന്തപുരത്ത്

Aswathi Kottiyoor

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്……..

Aswathi Kottiyoor

കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപി പിന്നിൽ, നിർണായക ശക്തിയായി ജെഡിഎസ്

Aswathi Kottiyoor
WordPress Image Lightbox