24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വൈ​ദ്യു​തി ഉ​ത്പാ​ദ​നം 38.05 മെ​ഗാ യൂ​ണി​റ്റാ​ക്കി, ഡാ​മു​ക​ളി​ൽ ജലനിരപ്പ് 93%
Kerala

വൈ​ദ്യു​തി ഉ​ത്പാ​ദ​നം 38.05 മെ​ഗാ യൂ​ണി​റ്റാ​ക്കി, ഡാ​മു​ക​ളി​ൽ ജലനിരപ്പ് 93%

സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ​​​യു​​​ടെ ശ​​​ക്തി കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും വ​​​ലി​​​യ ഡാ​​​മു​​​ക​​​ളെ​​​ല്ലാം നി​​​റ​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പ​​​ര​​​മാ​​​വ​​​ധി വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം തു​​​ട​​​രു​​​ന്നു. എ​​​ല്ലാ ഡാ​​​മു​​​ക​​​ളി​​​ലു​​​മാ​​​യി ജ​​ല​​നി​​ര​​പ്പ് 93 % ആ​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് 38.05 മെ​​​ഗാ യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു.

ഇ​​ടു​​ക്കി​​യി​​ൽ നി​​ന്നു മാ​​ത്രം 17.4 മെ​​​ഗാ​​​യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു. ഇ​​​ടു​​​ക്കി​​​യി​​​ൽ 95% ജ​​​ല​​​മു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച് വ​​​ലി​​​യ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 26.1 മെ​​​ഗാ യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി​​​യാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് വ​​​ലി​​​യ ഡാ​​​മു​​​ക​​​ളാ​​​യ പ​​​ന്പ​​​യി​​​ൽ 92 % ഷോ​​​ള​​​യാ​​​റി​​​ൽ 94 , ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ൽ 90 , കു​​​ണ്ട​​​ല​​​യി​​​ൽ 94 , മാ​​​ട്ടു​​​പെ​​​ട്ടി​​​യി​​​ൽ 89 ശ​​​ത​​​മാ​​​നം വീ​​​തം വെ​​​ള​​​ള​​​മു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വി​​​ഭാ​​​ഗം വ​​​ലി​​​യ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ നി​​​ന്ന് 1.5 മെ​​​ഗാ​​​യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​റി​​​യ ഡാ​​​മു​​​ക​​​ളി​​​ൽ 76% വെ​​​ള്ള​​​മു​​​ണ്ട്. നേ​​​ര്യ​​​മം​​​ഗ​​​ലം, ലോ​​​വ​​​ർ പെ​​​രി​​​യാ​​​ർ, പെ​​​രി​​​ങ്ങ​​​ൽ​​​കു​​​ത്ത്, ചെ​​​ങ്കു​​​ളം, ക​​​ക്കാ​​​ട്, ക​​​ല്ല​​​ട, മ​​​ല​​​ങ്ക​​​ര തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 9.7 മെ​​​ഗാ​​​യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി​​​യാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗം 71.9 മെ​​​ഗാ​​​യൂ​​​ണി​​​റ്റാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് 38.05 മെ​​​ഗാ യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ 32.5 മെ​​​ഗാ​​​യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി മാ​​​ത്ര​​​മാ​​​ണ് പു​​​റ​​​ത്തു നി​​​ന്നു വാ​​​ങ്ങി​​​യ​​​ത്.

Related posts

കേരള മാരിടൈം ബോർഡിലെ ഇ -ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ഡിടിപിസിയിലേക്കു പ്ര​ഫ​ഷ​ണ​ലുകളെത്തുന്നു

Aswathi Kottiyoor

15,000 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox