24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ഉത്ഘാടനം ചെയ്തു.
Kottiyoor

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ഉത്ഘാടനം ചെയ്തു.

നീണ്ടുനോക്കി: കൊട്ടിയൂർ പഞ്ചായത്ത് ഏഴാം വാർഡ്ൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്‌ രൂപീകരിച്ചു. ഉത്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫിലോമിന നുമ്പൻ തുരുത്തിയിൽ നിർവഹിച്ചു.സ്ത്രീശക്തികരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന ഒരു വേദി ഒരുക്കുക എന്നതാണ് ഓക്‌സിലറി ഗ്രൂപ്പ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.18 നും 40 വയസ്സിനുമിടയിലുള്ള യുവതികളുടെ യൂണിറ്റ് രൂപീകരണമാണ് നടന്നത്.അധ്യക്ഷ ബഹു: വാർഡ് മെമ്പർ ബാബു കറുവേലിൽ പരിപാടിയിൽ വിഷയവതരണം നടത്തിയത് ബഹു: കുടുംബശ്രീ ചെയ്ർപേഴ്സൺ പുഷ്പ കുമാരി ആർ., കുടുംബശ്രീ കമ്മ്യൂണിറ്റി കൺസിലർ അഖില ,സി ഡി എസ് അംഗം ഷീബ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു
സംസാരിച്ചു.

Related posts

ശുചിമുറിയിൽ പ്രസവിച്ച യുവതിക്ക് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലുകളിലൂടെ ജീവൻ തിരിച്ചുകിട്ടി.

Aswathi Kottiyoor

പാൽച്ചുരം ബോയ്സ് ടൌൺ റോഡ് ; നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ ടി. ടി. സണ്ണിസാറിന് യാത്രയയപ്പ് നൽകി

Aswathi Kottiyoor
WordPress Image Lightbox