24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം .
Kerala

ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം .

2021 ലെ ബുക്കർ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. ഇതിനു മുൻപ് രണ്ട്‌ തവണ ദാമാൺ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.

Related posts

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

Aswathi Kottiyoor

കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണം: ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ജെൻഡർ ന്യൂട്രൽ യൂണിഫോം; താൽപര്യമുള്ള സ്‌കൂളുകൾക്ക്‌ മുന്നോട്ടുവരാം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox