23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിബിരം കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു
Kottiyoor

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിബിരം കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠനശിബിരം പ്രിയ ബന്ധു കേരള നവോത്ഥനം ഹിന്ദു ഐക്യത്തിലൂടെ എന്ന സന്ദേശവുമായി ഹിന്ദു ഐക്യ വേദി പഠന ശിബിരം 7-11-2021 കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു . ജില്ലാസംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു. ഇന്ന് ഹിന്ദു സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന പല മത ജിഹാദി ഭ്രാന്തൻ വെല്ലുവിളികളെയും നെരിട്ടുകൊണ്ട് ഹിന്ദു അതിന്റെ സംഘടിത ശക്തിയായി ഹിന്ദു ഐക്യ വേദിയിൽ അണിനിരന്നു കൊണ്ടിരിക്കുന്നു സർവ്വ ഹിന്ദു സമൂഹവും ഒന്നിച്ചു നിന്ന് പോരാടേണ്ട കാലം അതിക്രമിച്ച ഈ കാലഘട്ടത്തിൽ ഒന്നിച്ചു നിൽക്കുക ഹൈന്ദവ സമാജത്തിന്ശക്തി പകരുക പരിപാടിയിൽ പങ്കെടുക്കുക വിജയിപ്പിക്കുക ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് സിക്രട്ടറി

Related posts

കൊട്ടിയൂര്‍ പെരുമാള്‍ സേവാ സംഘത്തിന്റെ 58ാം വാര്‍ഷികാഘോഷം

Aswathi Kottiyoor

അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

Aswathi Kottiyoor

കൊട്ടിയൂരിൽ പരിശോധനക്കെടുത്ത മുട്ടകൾ വ്യാജമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox