26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ
Kerala

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്നു. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും സി​നി​മ തീ​യ​റ്റ​റി​ൽ പ്ര​വേ​ശി​ക്കാം.​വി​വാ​ഹ​ത്തി​നും മ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കൂ​ടു​ത​ല്‍ ഇ​ള​വ് ന​ല്‍​കി.

വി​വാ​ഹ​ങ്ങ​ള്‍​ക്ക് 100 മു​ത​ല്‍ 200 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ൽ 100 പേ​ർ​ക്കും തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 200 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നു​മാ​ണ് തീ​രു​മാ​ന​മാ​യ​ത്. സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.നേ​ര​ത്തെ, ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ തീ​യ​റ്റ​റി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ലും ഇ​ള​വ് ല​ഭി​ച്ച​ത്.

Related posts

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇന്റർവ്യൂ 17ന്*

Aswathi Kottiyoor

തകര്‍ച്ച പിന്നിട്ട് വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 17,400 കടന്നു.*

Aswathi Kottiyoor
WordPress Image Lightbox