21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു
Kerala

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു. അ​തേ​സ​മ​യം ഡീ​സ​ല്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം വ​ർ​ധി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വ​ൻ വ​ർ​ധ​ന​വാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ ഉ​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.88 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഡീ​സ​ലി​ന് 9.43 രൂ​പ​യും വ​ർ​ധി​ച്ചു.

കൊ​ച്ചി​യി​ൽ ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്110.38 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 103.69 രൂ​പ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 112.20 രൂ​പ​യും ഡീ​സ​ലി​ന് 105.46 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 110.47 രൂ​പ​യും ഡീ​സ​ലി​ന് 103.92 രൂ​പ​യു​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

രാ​ജ്യം ക​ര​ക​യ​റു​ന്നു; ഇ​ന്ന് ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്, ര​ണ്ട് മാ​സ​ത്തി​നി​ടെ താ​ഴ്ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

Aswathi Kottiyoor

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

Aswathi Kottiyoor

15-18 പ്രായക്കാർക്ക് കോവിഡ് വാ​ക്സി​നേ​ഷ​ൻ നാളെ മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox