22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഹ​ബ്ബാ​ക്കി മാ​റ്റും: മു​ഖ്യ​മ​ന്ത്രി
Kerala

കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഹ​ബ്ബാ​ക്കി മാ​റ്റും: മു​ഖ്യ​മ​ന്ത്രി

അ​ക്കാ​ദ​മി​ക് മി​ക​വി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തി​യും കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ രം​ഗ​ത്തെ ഹ​ബ്ബാ​ക്കി​മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു വി​ദ്യാ​ഭ്യ​സ​രം​ഗം ശ​ക്തി​പ്പെ​ടു​ത്തി​യ മാ​തൃ​ക​യി​ലാ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​വും ന​വീ​ക​രി​ക്കു​ന്ന​ത്. അ​തി​നാ​യി സം​സ്ഥാ​ന​ത്തെ പാ​ഠ്യ​പ​ദ്ധ​തി ഉ​ൾ​പ്പ​ടെ പ​രി​ഷ്‌​ക്ക​രി​ക്കു​മെ​ന്നും ഗ​വേ​ഷ​ണ രം​ഗം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു കൂ​ടു​ത​ൽ സെ​ന്‍റ​ർ ഫോ​ർ എ​ക്‌​സ​ല​ൻ​സു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നാ​യി സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി അ​വ​യെ വ​ള​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ അ​ക്കാ​ഡ​മി​ക് സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തോ​ടെ പു​റ​ത്തു​നി​ന്നും പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തും. അ​ക്കാ​ഡ​മി​ക് രം​ഗ​ത്തെ ന​വീ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ൾ​ക്കും യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ൾ​ക്കും മി​ക​ച്ച ഗ്രെ​ഡിം​ഗ് നേ​ടാ​ൻ ക​ഴി​യു​മെ​ന്നും അ​തി​ലൂ​ടെ കേ​ര​ളം വി​ദ്യാ​ഭ്യ​സ രം​ഗ​ത്തെ ഹ​ബ്ബാ​യി മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

30 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന

Aswathi Kottiyoor

കോവിഡ് മരണത്തിനുള്ള അപ്പീൽ: സംശയങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ

Aswathi Kottiyoor
WordPress Image Lightbox