23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേ​ര​ള​പ്പി​റ​വി ദി​നം ആ​ഹ്ളാ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​മി​ഷം: മു​ഖ്യ​മ​ന്ത്രി
Kerala

കേ​ര​ള​പ്പി​റ​വി ദി​നം ആ​ഹ്ളാ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​മി​ഷം: മു​ഖ്യ​മ​ന്ത്രി

ഐ​​​ക്യ കേ​​​ര​​​ള​​​ത്തി​​​ന് 65 വ​​​യ​​​സ് തി​​​ക​​​യു​​​ന്ന സു​​​ദി​​​നം ഓ​​​രോ മ​​​ല​​​യാ​​​ളി​​​ക്കും ആ​​​ഹ്ലാ​​​ദ​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ആ​​​ധു​​​നി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തെ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​യും, അ​​​തേസ​​​മ​​​യം, വി​​​മ​​​ർ​​​ശ​​​ന​​​ബു​​​ദ്ധി​​​യോ​​​ടെ​​​യും വി​​​ല​​​യി​​​രു​​​ത്തു​​​മെ​​​ന്നും നാ​​​ടി​​​ന്‍റെ ന​​​ന്മ​​​യ്ക്കും പു​​​രോ​​​ഗ​​​തി​​​ക്കു​​​മാ​​​യി സ്വ​​​യം സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും ഓ​​​രോ​​​രു​​​ത്ത​​​രും ഉ​​​റ​​​ക്കെ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട സ​​​ന്ദ​​​ർ​​​ഭം കൂ​​​ടി​​​യാ​​​ണി​​​നെ​​​ന്നും ആ​​​ശം​​​സാ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

ഖത്തറിലേക്ക് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് മൂന്നിരട്ടിയായി

Aswathi Kottiyoor

പാ​ന്‍​കാ​ര്‍​ഡ് അ​പ്ഡേ​ഷ​ന്‍റെ പേ​രി​ൽ 5.5 ല​ക്ഷം ത​ട്ടി; പ്ര​തി പി​ടി​യി​ൽ

Aswathi Kottiyoor

അമേരിക്കയിൽ ഗർഭച്ഛിദ്രം ഇനി അവകാശമല്ല

Aswathi Kottiyoor
WordPress Image Lightbox