23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ ഉ​യ​ർ​ന്ന വ​ർ​ധ​ന​വാ​ണി​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.90 രൂ​പ​യും ഡീ​സ​ലി​ന് 103.69 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.72 രൂ​പ​യും ഡീ​സ​ലി​ന് 105.46 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 109.99 രൂ​പ​യും ഡീ​സ​ലി​ന് 103.92 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

മദ്യവിൽപ്പന ഇന്നുമുതൽ ; പാഴ്സലായി മാത്രം , ബാറിലും ബിവറേജ് വില.

Aswathi Kottiyoor

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കാനൊരുങ്ങി ഡൽഹി സർക്കാർ

Aswathi Kottiyoor

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി.

Aswathi Kottiyoor
WordPress Image Lightbox