24.2 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോവി ഡ് മൂലം ദീർഘകാലം വിദ്യാലയത്തിൽ നിന്നും അകന്നു നിന്ന വിദ്യാർത്ഥികൾക്ക് ഉണർവും ആത്‌മവിശ്വാസവും നൽകുന്നതിനായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കു മായിട്ടാണ് ബോധവത്കരണ ക്ലാസ് നടത്തിയത്..സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ. സന്തോഷ് സി സി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വടകര കൺട്രോൾറൂം പോലീസ് ഓഫീസറും സൈബർ മോട്ടിവേഷൻ പ്രാസംഗികനുമായ ശ്രീ .രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ശ്രീ.എൻ.ഐ ഗീവർഗീസ്, ശ്രീ.കെ.വി. ബിജു എന്നിവർ സംസാരിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ നടന്നത്.

Related posts

മാസ്ക് നിർബന്ധമാക്കുന്ന ഓർഡിനൻസ് വീണ്ടും; ഗവർണർക്ക് അയയ്ക്കും.

Aswathi Kottiyoor

കണിച്ചാര്‍: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ ഡി എസ് ബാലസഭാ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox