22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വ​ര്‍​ക്ക് ഫ്രം ​ഹോം രീതിയിലൂടെ തൊ​ഴി​ല​വ​സ​ര​ം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മം: മു​ഖ്യ​മ​ന്ത്രി
Kerala

വ​ര്‍​ക്ക് ഫ്രം ​ഹോം രീതിയിലൂടെ തൊ​ഴി​ല​വ​സ​ര​ം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: കേ​ര​ളം നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി മാ​റു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള സി​ഡ്‌​കോ സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ച്ച പാ​ല​യാ​ട് വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട വ​ര്‍​ക്ക് ഫ്രം ​ഹോം എ​ന്ന പു​തി​യ തൊ​ഴി​ല്‍ സം​സ്‌​കാ​ര​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​വ​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
സി​ഡ്കോ എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കോ​ങ്കി ര​വീ​ന്ദ്ര​ന്‍, ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. അ​നി​ത, ധ​ര്‍​മ്മ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ര​വി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍,ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ടി.​ഒ. ഗം​ഗാ​ധ​ര​ന്‍, സി​ഡ്‌​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കോ​ശി തോ​മ​സ്, ഡ​യ​ര​ക്ട​ര്‍ എ. ​പി. രാ​ഗേ​ഷ്, സി​ഡ്‌​കോ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡി​വി​ഷ​ന്‍ ഡി​ജി എം. ​എ​സ്. അ​ജി​ത്കു​മാ​ര്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ന്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്‌റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ.*

Aswathi Kottiyoor

ചെറുപ്പക്കാരുടെ 25 സഹകരണ സംഘങ്ങൾ രണ്ടാഴ്ചയ്ക്കകം

Aswathi Kottiyoor
WordPress Image Lightbox