• Home
  • Kerala
  • കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
Kerala

കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29 ന്. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

അര്‍പ്പിത ഘോഷ് രാജിവെച്ച സീറ്റിലേക്കാണ് ബംഗാളില്‍ തെരെഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 29 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.

Related posts

ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ 30 ന​ഗ​ര​ങ്ങ​ളി​ൽ 22 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor

ലോക് ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം നടപ്പാക്കും: മുഖ്യമന്ത്രി .

Aswathi Kottiyoor

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox