• Home
  • Kerala
  • ഡി​ജി​പി​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്: തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Kerala

ഡി​ജി​പി​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്: തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് ന​​​വം​​​ബ​​​ർ 12, 19, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തും.​

പ​​​രാ​​​തി​​​ക​​​ൾ spctalks.pol@kerala.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. പ​​​രാ​​​തി​​​യി​​​ൽ മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​മ്പ​​ർ: 9497900243.

സ​​​ർ​​​വീ​​​സി​​​ൽ ഉ​​​ള്ള​​​തും വി​​​ര​​​മി​​​ച്ച​​​തു​​​മാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​വും വ്യ​​​ക്തി​​​പ​​​ര​​​വു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​വ നേ​​​രി​​​ട്ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി പ​​​രി​​​ഹാ​​​രം കാ​​​ണാം. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് മേ​​​ല​​​ധി​​​കാ​​​രി മു​​​ഖേ​​​ന അ​​​ല്ലാ​​​തെ നേ​​​രി​​​ട്ടു​​​ത​​​ന്നെ പ​​​രാ​​​തി ന​​​ൽ​​​കാ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

Related posts

അന്വേഷണത്തിന്‌ 8000 വിളി ; ഹൈസ്‌പീഡിൽ കെ ഫോൺ , വാണിജ്യകണക്‌ഷൻ അടുത്തമാസം

Aswathi Kottiyoor

ചൈനയിലെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

Aswathi Kottiyoor

ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2022 കെ-ഡിസ്‌കിന്

Aswathi Kottiyoor
WordPress Image Lightbox