24.9 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • മണത്തണയിലെ ആസിഡ് ആക്രമണം ; രണ്ടാം പ്രതി അറസ്റ്റിൽ
Kanichar

മണത്തണയിലെ ആസിഡ് ആക്രമണം ; രണ്ടാം പ്രതി അറസ്റ്റിൽ

പേരാവൂർ മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച അക്രമിച്ച കേസിലെ രണ്ടാം പ്രതിയെയും പേരാവൂർ പോലീസ് അറസ്റ്റ് ചെയ്യു. മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് ( 58 ) അറസ്റ്റ് ചെയ്തത് . കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ രണ്ടാനച്ഛനുമായ മങ്കുഴി ജോസിനെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു . പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കേസാണ് ഇരുവർക്കുമെതിരെ രജിസ്ട്രർ ചെയ്തിരിക്കുന്നത് . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .

Related posts

മണത്തണയിൽ ആസിഡ് ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു

Aswathi Kottiyoor

ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിൽ വൈദ്യുതി പോലുമില്ലാതെ നാലു വിദ്യാർഥികൾ

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി

Aswathi Kottiyoor
WordPress Image Lightbox