23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സാ​മൂ​ഹി​ക സു​ര​ക്ഷാ- ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം 30 മു​ത​ൽ
Kerala

സാ​മൂ​ഹി​ക സു​ര​ക്ഷാ- ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം 30 മു​ത​ൽ

ഒ​ക്ടോ​ബ​റി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ 30 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 753.16 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ഇ​തോ​ടൊ​പ്പം ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 102.97 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 49.31 ല​ക്ഷം പേ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നും 6.55 ല​ക്ഷം പേ​ർ​ക്ക് ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നും ല​ഭി​ക്കും. 856.13 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

Related posts

പാസിംഗ് ഔട്ട് പരേഡ് ഇന്ന് (സെപ്.30)

Aswathi Kottiyoor

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

Aswathi Kottiyoor

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox