21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ​ബ്സി​ഡി:​ റ​ബ​ർ ബോ​ർ‌​ഡ് ന​ട​പ​ടി തു​ട​ങ്ങി
Kerala

സ​ബ്സി​ഡി:​ റ​ബ​ർ ബോ​ർ‌​ഡ് ന​ട​പ​ടി തു​ട​ങ്ങി

മൂ​​ന്നു വ​​ർ​​ഷ​​മാ​​യി മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന റ​​ബ​​ർ സ​​ബ്സി​​ഡി പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ റ​​ബ​​ർ ബോ​​ർ​​ഡ് ന​​ട​​പ​​ടി തു​​ട​​ങ്ങി. അ​​ടു​​ത്ത​​മാ​​സം ആ​​ദ്യം അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കും.

2018, 19 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കൃ​​ഷി ചെ​​യ്ത ക​​ർ​​ഷ​​ക​​ർ​​ക്കാ​​ണു സ​​ബ്സി​​ഡി ല​​ഭി​​ക്കു​​ക. ഹെ​​ക്ട​​റി​​ന് 25,000 രൂ​​പ വീ​​ത​​മാ​​ണ് ന​​ൽ​​കു​​ക. കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​രി​​ൽ നി​​ന്നാ​​ണ്ആ​​ദ്യം അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​​ന്ന​​ത്. വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പി​​ന്നീ​​ട് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കും.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ർ​​വീ​​സ് പ്ല​​സ് പോ​​ർ​​ട്ട​​ൽ വ​​ഴി​​യാ​​കും അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. നേ​​രി​​ട്ടോ അ​​ക്ഷ​​യ സെ​​ന്‍റ​​റി​​ലൂ​​ടെ​​യോ അ​​പേ​​ക്ഷി​​ക്കാം. സ​​ബ്സി​​ഡി ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തും. ന​​വം​​ബ​​റി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച​​ശേ​​ഷം മാ​​ർ​​ച്ചി​​നു​​ള്ളി​​ൽ സ​​ബ്സി​​ഡി കൊ​​ടു​​ത്തു​​തീ​​ർ​​ക്കാ​​നാ​​ണു ബോ​​ർ​​ഡ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

Related posts

ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണം; നടപടി കര്‍ശനമാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

Aswathi Kottiyoor

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണം: പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു.

Aswathi Kottiyoor

അതിദാരിദ്ര്യ നിർമ്മാർജ്ജനം; എന്യുമറേറ്റർമാരാവാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox