24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജയും സർപ്പബലിയും 30 ന്
Iritty

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജയും സർപ്പബലിയും 30 ന്

ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തിവരാറുള്ള നാഗപ്രതിഷ്ടാദിനാഘോഷം ശനിയാഴ്ച നടക്കും. ഇതോടനിബന്ധിച്ച് ആയില്യം പൂജ , നൂറും പാലും കൊടുക്കൽ, സർപ്പബലി തുടങ്ങിയ കർമ്മങ്ങൾ നടക്കും. കുളപ്പുറത്തില്ലത്ത് പ്രസാദ് നമ്പൂതിരി കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. അന്നേ ദിവസം സന്ധ്യക്ക്‌ ശാസ്താപൂജയും ക്ഷേത്രത്തിൽ നടക്കും.

Related posts

കിണറിൽ മനുഷ്യ വിസർജ്ജ്യം തള്ളിയതായി പരാതി………..

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാനക്കലി തുടരുന്നു

Aswathi Kottiyoor

ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും വെള്ളിയാഴ്ച………

Aswathi Kottiyoor
WordPress Image Lightbox