22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • വി​ട​വാ​ങ്ങി​യ​ത് തൊ​ണ്ടി​യി​ലെ വി​ക​സ​ന നാ​യ​ക​ൻ
Peravoor

വി​ട​വാ​ങ്ങി​യ​ത് തൊ​ണ്ടി​യി​ലെ വി​ക​സ​ന നാ​യ​ക​ൻ

തൊ​ണ്ടി​യി​ൽ: പൊ​തു​രം​ഗ​ത്തും സ​മു​ദാ​യ രം​ഗ​ത്തും ഒ​രു​പോ​ലെ നേ​തൃ​ത്വം ന​ല്കി​യ തൊ​ണ്ടി​യി​ൽ ക​ല്ല​ടി​യി​ലെ കൊ​ല്ലി​രി​ക്ക​ൽ തോ​മ​സ് എ​ന്ന പാ​പ്പ​ച്ച​ന്‍റെ നി​ര്യാ​ണം നാ​ടി​ന് തീ​രാ​ന​ഷ്ടം. പേ​രാ​വൂ​ർ അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, തൊ​ണ്ടി​യി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​ണ്ട്.
തൊ​ണ്ടി​യി​ൽ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു. 1928-ൽ ​മ​ര​ങ്ങാ​ട്ടു​പ​ള്ളി​യി​ൽ നി​ന്ന് കു​ടി​യേ​റി തൊ​ണ്ടി​യി​​ലിലെ​ത്തി​യ​വ​രാ​ണ് പാ​പ്പ​ച്ച​ന്‍റെ മാ​താ​പി​താ​ക്ക​ൾ. ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ ക​മ്മ​റ്റി അം​ഗം, സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​യി​ലും ഇ​ട​വ​ക​യു​ടെ ആ​ധ്യാ​ത്മി​ക ഭൗ​തി​ക മേ​ഖ​ല​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ൾ അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നെ​ങ്കി​ലും പൊ​തു​രം​ഗ​ത്തെ കാ​ര്യ​ങ്ങ​ൾ വ​ള​രെ താ​ത്പ​ര്യ​ത്തോ​ടെ ശ്ര​ദ്ധി​ച്ചി​രു​ന്നു.

Related posts

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

Aswathi Kottiyoor

യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി

Aswathi Kottiyoor

മലയോരത്തെ ടാറിങ് കരാർ ബഹിഷ്കരിച്ച് കരാറുകാർ

Aswathi Kottiyoor
WordPress Image Lightbox