26.8 C
Iritty, IN
July 5, 2024
  • Home
  • Kanichar
  • കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
Kanichar

കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.

കണിച്ചാര്‍:കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.നിര്‍ത്താതെ പോയ ഇടിച്ച കാര്‍ നീണ്ടുനോക്കിയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു. കേളകം ഭാഗത്ത് നിന്ന് വന്ന പെരുന്താനം സ്വദേശിയായ അദ്ധ്യാപികയുടെ കാറും, മാഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ച ആന്ധ്രാ രജിസ്‌ട്രേഷന്‍ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിച്ച ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനുള്ള കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് നീണ്ടുനോക്കിയില്‍ വച്ച് നാട്ടുകാര്‍ വാഹനം തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചു.തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി.അപകടത്തില്‍ കാറുകള്‍ക്ക് നിസ്സാര തകരാറുകള്‍ സംഭവിച്ചു.

Related posts

ഇ- ​ക്ലി​നി​ക് ടെ​ലി മെ​ഡി​സി​ന്‍: ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox