എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. കേന്ദ്ര പദ്ധതികളിൽ ഹോമിയോ ആശുപത്രി ഇല്ലാത്ത എല്ലായിടത്തും പുതിയവ സ്ഥാപിക്കുമെന്നും പി.അബ്ദുൽ ഹമീദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.