23.1 C
Iritty, IN
September 16, 2024
  • Home
  • Kanichar
  • കണിച്ചാറിൽ കക്കൂസ് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി .
Kanichar

കണിച്ചാറിൽ കക്കൂസ് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി .

കണിച്ചാർ ടൗണിനടുത്തെ ഡോ.പല്പു സ്മാരക സ്കൂളിനും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനും സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി . കണിച്ചാർ പേരാവൂർ റൂട്ടിൽ റോഡരികിനു തൊട്ടടുത്താണ് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് . മഴപെയ്യുമ്പോൾ മാലിന്യം റോഡിലേക്ക് ഒഴുകിയെത്തുന്നതായും പരാതിയുണ്ട് . ഇത് സംബന്ധിച്ച് കണിച്ചാർ പഞ്ചായത്തിനും കണിച്ചാറിലെ ആരോഗ്യവകുപ്പിനും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട് . പരാതിയിന്മേൽ അന്ന് തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആയത് പരിഹരിക്കാൻ തയ്യാറാകാത്ത പക്ഷം കെട്ടിട ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആന്റ് സെബാസ്റ്റ്യൻ പറഞ്ഞു .

Related posts

ബാവലി പുഴയോര ടൂറിസം വികസന സാധ്യതാ പഠനം

Aswathi Kottiyoor

ഗണിത ലാബ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു…………

Aswathi Kottiyoor

അണുങ്ങോടില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox