22.9 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതി ; വനം മന്ത്രി കെ.ശശീന്ദ്രനെ കണ്ടു ചര്‍ച്ച നടത്തി
Kottiyoor

ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതി ; വനം മന്ത്രി കെ.ശശീന്ദ്രനെ കണ്ടു ചര്‍ച്ച നടത്തി

കൊട്ടിയൂര്‍: ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, എല്‍ ഡി എഫ് നേതാക്കള്‍, കര്‍ഷക സംഘം നേതാക്കള്‍ , കണ്ണൂര്‍ ഡി എഫ് ഒ, സിസിഎഫ് എന്നിവർ വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related posts

ഡോ.സൗമ്യയെ ആദരിച്ചു

Aswathi Kottiyoor

പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു: ജൂൺ മൂന്നിന് ട്രക്കിംഗ്

Aswathi Kottiyoor

കാർ കൊക്കയിൽ വീണു ; ഒരാൾക്ക് പരിക്ക് .

Aswathi Kottiyoor
WordPress Image Lightbox