22.9 C
Iritty, IN
July 8, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ വില്ലേജ് പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ നടന്നു
Kottiyoor

കൊട്ടിയൂര്‍ വില്ലേജ് പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ നടന്നു

കൊട്ടിയൂര്‍:കേരള കര്‍ഷക സംഘം കൊട്ടിയൂര്‍ വില്ലേജ് പ്രവര്‍ത്തന കണ്‍വെന്‍ഷന്‍ നീണ്ടുനോക്കി ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ഷക സംഘം ജില്ല കമ്മിറ്റി അംഗം കെ.പി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.എന്‍ സുനീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.വി ചാക്കോ,കെ.എസ്. നിതിന്‍,സീല്‍സ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.എന്‍ സുനീന്ദ്രന്‍ സെക്രട്ടറിയായും സീല്‍സ് വര്‍ഗ്ഗീസിനെ പ്രസിഡണ്ടായും തിരഞ്ഞെടുത്തു.

Related posts

പാൽച്ചുരം -ബോയ്‌സ് ടൗൺ റോഡ് തകർന്ന നിലയിൽ

Aswathi Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു

Aswathi Kottiyoor

കൊട്ടിയൂരിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ ചത്തു

Aswathi Kottiyoor
WordPress Image Lightbox