24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും
Kerala

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് രാ​വി​ലെ 10ന് ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത് 100 കോ​ടി ഡോസ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യെ​ന്ന നേ​ട്ടം കൈ​വ​രി​ച്ച വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

Related posts

കമ്പികള്‍ ശരീരത്തില്‍ കുത്തിക്കയറി ബൈക്ക് യാത്രികന്‍ മരിച്ചു

Aswathi Kottiyoor

ചരക്ക് വാഹനങ്ങള്‍ 28ന് പണിമുടക്കും

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നു കൂ​ടു​ത​ല്‍ സൗ​രോ​ര്‍​ജം പ​കരാ​നാ​യി പു​തി​യ പവർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox