26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹ​ജ് ന​ട​പ​ടി​ക​ള്‍ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും
Kerala

ഹ​ജ് ന​ട​പ​ടി​ക​ള്‍ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും

ഹ​ജ് തീ​ര്‍​ഥാ​ട​ന​ത്തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ര​ണ്ട് ഡോ​സ് വാ​ക്സീ​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​കും ഹ​ജ്ജി​നു​ള്ള അ​നു​മ​തി ന​ല്‍​കു​ക. ന​വം​ബ​ർ ആ​ദ്യ​വാ​രം ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി​ത്തു​ട​ങ്ങാ​നാ​വു​മെ​ന്ന് ന്യൂ​ന​പ​ക്ഷ​കാ​ര്യ​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്വി പ​റ​ഞ്ഞു.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലാ​യിരിക്കും. ഇ​ന്ത്യ​യു​ടെ​യും സൗ​ദി​യു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പെ​ടു​ത്തി തീ​ര്‍​ഥാ​ട​ന​മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കോ​വി​ഡ് മൂ​ലം വി​ദേ​ശ​തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ദി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​ന്തോ​നേ​ഷ്യ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ് തീ​ർ​ഥാ​ട​ക​രെ അ​യ​ക്കു​ന്ന​ത് ഇ​ന്ത്യ​യാ​ണ്

Related posts

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽമോശം കാലാവസ്ഥ : മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor

ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

Aswathi Kottiyoor
WordPress Image Lightbox