23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​ഞ്ചി​നു പ​ണി​മു​ട​ക്കും
Kerala

കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​ഞ്ചി​നു പ​ണി​മു​ട​ക്കും

ഒ​​​രു വി​​​ഭാ​​​ഗം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു പ​​​ണി​​​മു​​​ട​​​ക്കും. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന്‌ എം​​​പ്ലോ​​​യീ​​​സ് സം​​​ഘ് (ബി​​​എം​​​എ​​​സ്) അ​​​റി​​​യി​​​ച്ചു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ 2012ൽ ​​​നി​​​ല​​​വി​​​ൽവ​​​ന്ന സേ​​​വ​​​ന​​​വേ​​​ത​​​ന ക​​​രാ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 2016ന് ​​​അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടും ഇ​​​തു​​​വ​​​രെ പ​​​രി​​​ഷ്ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ര​​​ണ്ടു ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്.

Related posts

സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേണം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡ് പ്രതിസന്ധിക്കാലത്ത് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കുടുംബശ്രീക്ക് സാധിച്ചു : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇല്ലാത്ത ‘ബഫർസോണി’ൽ വായ്പ കുരുങ്ങി; വിദേശപഠനാവസരം നഷ്ടം

Aswathi Kottiyoor
WordPress Image Lightbox