2022 ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി 26 – റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് – ശിവരാത്രി, ഏപ്രിൽ 14 – പെസഹാവ്യാഴം/ഡോ. ബി.ആർ. അംബേദ്കർ ജയന്തി, ഏപ്രിൽ 15 – ദുഃഖവെള്ളി/വിഷു, മേയ് രണ്ട് – റംസാൻ, ജൂലൈ 28 – കർക്കടക വാവ്, ഓഗസ്റ്റ് എട്ട് – മുഹറം, ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 18 – ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ ഏഴ് – ഒന്നാം ഓണം, എട്ട് – തിരുവോണം, ഒന്പത് – മൂന്നാം ഓണം, 21 – ശ്രീനാരായണഗുരു സമാധി, ഒക്ടോബർ നാല് – മഹാനവമി, അഞ്ച് – വിജയദശമി, 24 – ദീപാവലി.
ഞായറാഴ്ചയോ രണ്ടാം ശനിയാഴ്ചയോ വരുന്ന അവധി ദിനങ്ങൾ: ജനുവരി രണ്ട് – മന്നം ജയന്തി, ഏപ്രിൽ 17 – ഈസ്റ്റർ, മേയ് ഒന്ന് – മേയ്ദിനം, ജൂലൈ ഒന്പത് – ബക്രീദ്, ഓഗസ്റ്റ് 28 – അയ്യൻകാളി ജയന്തി, സെപ്റ്റംബർ ഒന്പത് – നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ഒക്ടോബർ രണ്ട് – ഗാന്ധി ജയന്തി, ഒക്ടോബർ എട്ട് – മിലാദി ഷെറീഫ്, ഡിസംബർ 25 – ക്രിസ്മസ്. നിയന്ത്രിത അവധി ദിനങ്ങൾ: മാർച്ച് 12 – അയ്യ വൈകുണ്ഠസ്വാമി ജയന്തി (നാടാർ സമുദായത്തിൽപ്പെട്ടവർക്ക്), ഓഗസ്റ്റ് 11 – ആവണി അവിട്ടം (ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർക്ക്), സെപ്റ്റംബർ 17 – വിശ്വകർമ ദിനം (വിശ്വകർമ സമുദായത്തിൽപ്പെട്ടവർക്ക്).
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികൾ: ജനുവരി 26 – റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് – ശിവരാത്രി, ഏപ്രിൽ ഒന്ന് – ആനുവൽ ക്ലോസിംഗ് ഓഫ് അക്കൗണ്ട്സ് ഓഫ് കൊമേഴ്സ്യൽ ആൻഡ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ്, ഏപ്രിൽ 14 – അംബേദ്കർ ജയന്തി, ഏപ്രിൽ 15 – ദുഃഖവെള്ളി/വിഷു, മേയ് രണ്ട് – റംസാൻ, ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം, സെപ്റ്റംബർ ഏഴ് – ഒന്നാം ഓണം, സെപ്റ്റംബർ എട്ട് – തിരുവോണം, സെപ്റ്റംബർ 21 – ശ്രീനാരായണഗുരു സമാധി ദിനം, ഒക്ടോബർ നാല് – മഹാനവമി, ഒക്ടോബർ അഞ്ച് – വിജയദശമി, ഒക്ടോബർ 24 – ദീപാവലി. രണ്ടാം ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അവധി ദിനങ്ങൾ: ഏപ്രിൽ 17 – ഈസ്റ്റർ, മേയ് ഒന്ന് – മേയ്ദിനം, ജൂലൈ ഒന്പത് – ബക്രീദ്, സെപ്റ്റംബർ ഒന്പത് – ശ്രീനാരായണ ഗുരു ജയന്തി, ഒക്ടോബർ രണ്ട് – ഗാന്ധി ജയന്തി, ഒക്ടോബർ എട്ട് – മിലാദി ഷെറീഫ്, ഡിസംബർ 25 – ക്രിസ്മസ്.