27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു.
Kerala

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു.

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ 22 പൈ​സ​യും പെ​ട്രോ​ളി​ന് 106 രൂ​പ 50 പൈ​സ​യു​മാ​യി വി​ല.

കോ​ഴി​ക്കോ​ട്ടും ഡീ​സ​ലി​ന് 100 ക​ട​ന്നു. ഇ​വി​ടെ ഡീ​സ​ലി​ന് 100 രൂ​പ 38 പൈ​സ​യും ഡീ​സ​ലി​ന് 106 രൂ​പ 13 പൈ​സ​യു​മാ​ണ് വി​ല.

Related posts

കോ​ള​ജു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ല; ഇടപെട്ട്‌ ക​മ്മീ​ഷ​ണ​ര്‍

Aswathi Kottiyoor

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox