22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മഴഭീതി കുറയുന്നു; ഇന്ന്​ ഓറഞ്ച്​ അലർട്ട്​ മൂന്ന്​ ജില്ലകളിൽ മാത്രം
Kerala

മഴഭീതി കുറയുന്നു; ഇന്ന്​ ഓറഞ്ച്​ അലർട്ട്​ മൂന്ന്​ ജില്ലകളിൽ മാത്രം

സംസ്​ഥാനത്ത്​ ബുധനാഴ്ച പ്രഖ്യാപിച്ച എട്ട്​ ജില്ലകളിലെ ഓറഞ്ച്​ അലർട്ട്​ ഒഴിവാക്കി. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ്​ ഓറഞ്ച്​ അലർട്ട്​.

എട്ട്​ ജില്ലകളിൽ ഇന്ന്​ യെല്ലോ അലർട്ടുണ്ട്​. കാസർകോട്​, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്​. ബാക്കി ജില്ലകളിലാണ്​ യെല്ലോ അലർട്ട്​.

വ്യാഴാഴ്ച ഒരു ജില്ലയിലും ഓറഞ്ച്​ അലർട്ട്​ ഇല്ല. നേരത്തെ 11 ജില്ലകളിലായിരുന്നു ബുധനാഴ്ച ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നത്​.

Related posts

സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

*കെ.ശശീന്ദ്രൻ നിര്യാതനായി* മട്ടന്നൂർ

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകും

WordPress Image Lightbox