23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആനപ്പന്തി സെന്റ് ജൂഡ് തിർത്ഥാലയത്തിന് സമീപത്തെ പരേതനായ കൊട്ടാരത്തിൽ കുട്ടപ്പായിയുടെ ഭാര്യ മോനിക്ക അന്തരിച്ചു
Iritty

ആനപ്പന്തി സെന്റ് ജൂഡ് തിർത്ഥാലയത്തിന് സമീപത്തെ പരേതനായ കൊട്ടാരത്തിൽ കുട്ടപ്പായിയുടെ ഭാര്യ മോനിക്ക അന്തരിച്ചു

ഇരിട്ടി : ആനപ്പന്തി സെന്റ് ജൂഡ് തിർത്ഥാലയത്തിന് സമീപത്തെ പരേതനായ കൊട്ടാരത്തിൽ കുട്ടപ്പായിയുടെ ഭാര്യ മോനിക്ക (83) അന്തരിച്ചു. പരേത കോളയാട് പുന്നയ്ക്കാപള്ളി കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, ലീലാമ്മ, സിസ്റ്റർ ലൂസി ( മോണ്ട് ഫോർട്ട് ബംഗളൂരു ), ബാബു, ബിനു, ഷാജി. മരുമക്കൾ: ഓമന തയ്യനാംകോട്ട് (ചെറുപുഴ), പരേതനായ വക്കച്ചൻ പൂമരത്തിൽ ( സെന്റ്ജൂഡ് നഗർ), ബീന കൊട്ടരത്തിൽ (ചെമ്പേരി), ഷേർളി പുല്ലാം കണ്ണംപള്ളി( എടൂർ). സംസ്‌ക്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം മൂന്നിന് കുന്നോത്ത് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ .

Related posts

ചരമം – ഏലിക്കുട്ടി

Aswathi Kottiyoor

കിളിയന്തറ ബേങ്ക് എഴുപതാം വാർഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം.

Aswathi Kottiyoor

പ്രളയത്തിൽ തകർന്ന പഴശ്ശി കനാലിന് പുനർജ്ജന്മം – ബുധനാഴ്ച വെള്ളമൊഴുക്കി പരീക്ഷണം

Aswathi Kottiyoor
WordPress Image Lightbox