28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലയിൽ ഇന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

കണ്ണൂർ ജില്ലയിൽ ഇന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

📌ചി​റ​ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പു​ന്ന​ച്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കോ​ട്ടൂ​ര്‍ സ​ബ്‌​സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യും

📌ശി​ശു​മ​ന്ദി​രം മൂ​ന്നു പെ​രി​യ, പ​ന്ന്യ​ന്നൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കീ​ഴ്പ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ

📌ക​രി​വെ​ള്ളൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, മു​ത​ല​പ്പാ​റ കോ​ണ്‍​വെ​ന്‍റ് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും

📌മ​ല​ങ്ക​ര സെ​ന്‍റ് ജോ​സ​ഫ​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ള്‍ പ​ള്ളി​ത്ത​ട്ട് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും

📌ക​രു​വ​ഞ്ചാ​ല്‍ ച​ര്‍​ച്ച് പാ​രി​ഷ്ഹാ​ള്‍, ആ​റ്റ​ട​പ്പ യു ​പി സ്‌​കൂ​ള്‍, മൊ​കേ​രി സ​ബ്‌​സെ​ന്‍റ​ര്‍ ഓ​ള്‍​ഡ് ബി​ല്‍​ഡിം​ഗ്, പാ​ല​ക്കീ​ല്‍ ഓ​ഡി​റ്റോ​റി​യം അ​ങ്ങാ​ടി​ക്ക​ട​വ്, പ​രി​യാ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

📌‌ പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

കേരളാ കോൺഗ്രസ് ബി ചെയർമാൻ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു………

തലക്കാണി ഗവ.യു.പി സ്കൂളിൽ വായനച്ചങ്ങാത്തം വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ലൈം​ഗീ​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox