23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മ​ഴ​ക്കെ​ടു​തി; കേ​ര​ള​ത്തി​നു സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ദ​ലൈ​ലാ​മ
Kerala

മ​ഴ​ക്കെ​ടു​തി; കേ​ര​ള​ത്തി​നു സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ദ​ലൈ​ലാ​മ

മ​ഴ​ക്കെ​ടു​തി​യി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട കേ​ര​ള​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ദ​ലൈ​ലാ​മ. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് നി​ര​വ​ധി​പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ​തി​ല്‍ ദ​ലൈ​ലാ​മ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

സ​ര്‍​ക്കാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണെ​ന്ന​റി​യാം. കേ​ര​ള​ത്തോ​ടു​ള്ള ത​ന്‍റെ ഐ​ക്യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ലൈ​ലാ​മ ട്ര​സ്റ്റി​ല്‍ നി​ന്ന് ഒ​രു തു​ക സം​ഭാ​വ​ന​യാ​യി ഞാ​ന്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ ദ​ലൈ​ലാ​മ പ​റ​ഞ്ഞു.

Related posts

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പാരമ്പര്യേതര ഊർജം: ഗ്രീൻ താരിഫ് ചുമത്തണമെന്ന് വൈദ്യുതി ബോർഡ്

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox